Question: ഒരു ചതുരത്തിന്റെ നീളം 10% വർദ്ധിച്ചു, വീതി എത്ര % കുറഞ്ഞാൽ പരപ്പളവിന് വ്യത്യാസം വരുന്നില്ല
A. 10.5%
B. 9.09%
C. 11.01%
D. 9.8%
Similar Questions
ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകള്‍ 3 :5 എന്ന അംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയെക്കാള്‍ 12 രൂപ കൂടുതലാണ്. എങ്കില്‍ പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയെത്ര
A. 18
B. 48
C. 30
D. 72
ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏതാണ്
4, 18, 48 .............., 180